പ്രതിദിനം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓട്ടോ മൊബൈൽ രംഗത്തേക്ക് വിദഗ്ധരെ വാർത്തെടുക്കുന്ന NCVT കോഴ്‌സ് ആണിത്. ഈ കോഴ്സിൽ പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് വിവിധ തരത്തിലുള്ള തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ നടത്തുന്നു. നൂതന സംവിധാനങ്ങളെ പറ്റി പ്രാവീണ്യം നേടുന്ന വിധത്തിലാണ് ഇവിടെ ഓരോ ക്ലാസ്സുകളും.
വൈദ്യുതി ഉൽപാദന വിതരണ രംഗത്തെ വിദഗ്ദ്ധരെ വാർത്തെടുക്കുന്ന ഒരു എഞ്ചിനീയറിംഗ് ട്രേഡ് ആണ് ഇലക്ട്രിഷ്യൻ. സർക്കാർ മേഖലയിൽ Water Authority Pump Operator, KSEB യിൽ വിവിധ വകുപ്പുകൾ, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്, BHEL, ECIL, ISRO, തുടങ്ങിയവയിലേക്കു Electrician എന്നീ ജോലി സാധ്യതകൾ നിലനിൽക്കുന്നു.
St. George's PVT. ITI
Njarukutty,
Muttalakodam P.O.,
Thodupuzha, Idukki
Kerala, 685605
Ph: 0486-2224607
Mob: 9961187435